നായരമ്പലം ഗ്രാമപഞ്ചായത്ത് പുതിയ മത്സ്യ മാർക്കറ്റ്

 

നായരമ്പലം ഗ്രാമപഞ്ചായത്തിന്റെ പുതിയ മത്സ്യ മാർക്കറ്റിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി കോൺക്രീറ്റ് വാർക്ക സെപ്റ്റംബർ 30ന് രാവിലെ 8.30ന് നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, മെമ്പർമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും മറ്റ് ബന്ധപ്പെട്ടവരും ചടങ്ങിൽ പങ്കെടുത്തു.

മത്സ്യവ്യാപാരികൾക്കും പൊതുജനങ്ങൾക്കും കൂടുതൽ സൗകര്യപ്രദമായ രീതിയിൽ ആധുനിക അടിസ്ഥാന സൗകര്യങ്ങളോടെയാണ് പുതിയ മത്സ്യ മാർക്കറ്റ് ഒരുക്കുന്നത്.

പുതിയ മത്സ്യ മാർക്കറ്റ് യാഥാർഥ്യമാകുന്നതോടെ പ്രദേശത്തെ മത്സ്യവ്യാപാര മേഖലയ്ക്ക് കൂടുതൽ സൗകര്യങ്ങളും മെച്ചപ്പെട്ട വിപണന സംവിധാനവും ലഭ്യമാകുമെന്നാണ് സവിശേഷത

1

 

23

 

4

മത്സ്യമാർക്കറ്റ്