നിർമലം പുതുയുഗ ശുചിത്വ കേരളം

സ്വച്ഛതാ ഹി സേവാ ക്യാമ്പയിൻ 2026-ന്റെ ഭാഗമായി നായരമ്പലം ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ വരുന്ന എല്ലാ സ്കൂളുകളിലും ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.

ക്യാമ്പയിന്റെ ഭാഗമായി സ്കൂൾ പരിസരം, ക്ലാസ് മുറികൾ, മറ്റ് പൊതുസ്ഥലങ്ങൾ എന്നിവ ശുചീകരിക്കുകയും, മാലിന്യങ്ങൾ നീക്കം ചെയ്യുകയും, മാലിന്യനിർമ്മാർജനം ഉൾപ്പെടെയുള്ള വിവിധ ശുചിത്വ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു.

 

 

 

 

 

cleaning