ഒറ്റനോട്ടത്തിൽ

നായരമ്പലം ഗ്രാമപഞ്ചായത്ത്

പഞ്ചായത്തിന്റെ അടിസ്ഥാന വിവരങ്ങൾ

1. പൊതുവിവരങ്ങൾ

ഗ്രാമപഞ്ചായത്തിന്റെ പേര്നായരമ്പലം
വിസ്തീർണ്ണം12.32 ചതുരശ്ര കിലോമീറ്റർ
വില്ലേജ്നായരമ്പലം
ബ്ലോക്ക് പഞ്ചായത്ത്വൈപ്പിൻ
താലൂക്ക്കൊച്ചി
ജില്ലഎറണാകുളം
നിയമസഭാ നിയോജക മണ്ഡലംവൈപ്പിൻ
ലോക്‌സഭാ നിയോജക മണ്ഡലംഎറണാകുളം
വാർഡുകളുടെ എണ്ണം17

2. ജനസംഖ്യാ വിവരങ്ങൾ

വിഭാഗംജനസംഖ്യ
പുരുഷന്മാർ11,867
സ്ത്രീകൾ12,260
ആകെ ജനസംഖ്യ24,127
പട്ടികജാതി3,915
പട്ടികവർഗ്ഗം6

3. ഗ്രാമപഞ്ചായത്തിന്റെ അതിർത്തികൾ

കിഴക്ക്വീരൻപുഴ
പടിഞ്ഞാറ്അറബിക്കടൽ
തെക്ക്ഞാറക്കൽ ഗ്രാമപഞ്ചായത്ത് അതിർത്തി
വടക്ക്എടവനക്കാട് ഗ്രാമപഞ്ചായത്ത് അതിർത്തി

നായരമ്പലം ഗ്രാമപഞ്ചായത്ത്

ജനപങ്കാളിത്തത്തിലൂടെ സുസ്ഥിര വികസനത്തിലേക്ക്