ശുചീകരണ യജ്ഞം

ശുചിത്വ ഹരിത ഗ്രാമം പദ്ധതിയുടെ ഭാഗമായി നായരമ്പലം ഗ്രാമ പഞ്ചായത്ത് വെളിയത്താംപറമ്പ് ബീച്ച് പരിസരത്ത് ശുചീകരണ യജ്ഞം നടത്തി. പഞ്ചായത്ത് പ്രസിഡൻ്റ് ജോബി വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ജിതിൻ പി.എ. അദ്ധ്യക്ഷത വഹിച്ചു..ഹരിതകർമ്മ സേനാംഗങ്ങൾ നേതൃത്വം നൽകി.

ശുചീകരണ യജ്ഞം