ആസൂത്രണസമിതി

 

നായരമ്പലം ഗ്രാമപഞ്ചായത്ത്
ആസൂത്രണ സമിതി

ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതികൾ തയ്യാറാക്കുക, വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക, വിവിധ മേഖലകളിലെ വികസന ആവശ്യങ്ങൾ വിലയിരുത്തുക എന്നീ പ്രധാന ചുമതലകൾ നിർവഹിക്കുന്നതിനായി രൂപീകരിച്ച സമിതിയാണ് ആസൂത്രണ സമിതി.
ക്രമ നമ്പർപേര് / പദവിഫോൺ നമ്പർ
1ശ്രീ. ജോബി വർഗ്ഗീസ്
പ്രസിഡന്റ്, ഗ്രാമപഞ്ചായത്ത് (അദ്ധ്യക്ഷൻ)
8943205070
2ശ്രീ. ടി. എൻ. ലവൻ, തായാട്ടുപറമ്പിൽ
ഉപാദ്ധ്യക്ഷൻ
9744421578
3ശ്രീമതി. ജിഷ ശ്രീരാജ്
വൈസ് പ്രസിഡന്റ്, ഗ്രാമപഞ്ചായത്ത്
9447910286
4ശ്രീ. എൻ. ആർ. ഗിരീശൻ
വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ
9496562957
5ശ്രീമതി. വിജില രാധാകൃഷ്ണൻ
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ
8137993238
6ശ്രീമതി. മേവിസ് ബിബിൻ
ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ
8593092127
7ശ്രീ. പി. കെ. രാജീവ്, പോണത്ത് (അംഗം)9446018615
8ശ്രീമതി. എൻ. കെ. ബിന്ദു (അംഗം)8281393818
9ശ്രീ. ജോസ്, കാച്ചപ്പിള്ളി (അംഗം)9946927459
10ശ്രീ. എസ്. ടി. ജോഷി (അംഗം)8921996059
11ശ്രീ. പി. കെ. ജെ. ഫ്രാൻസിസ് (അംഗം)8086847389
12ശ്രീ. സന്തോഷ്, മാവുങ്കശ്ശേരി (അംഗം)8129696035
13സെക്രട്ടറി, നായരമ്പലം ഗ്രാമപഞ്ചായത്ത്
(കൺവീനർ)
9496045769