ഒറ്റനോട്ടത്തിൽ
നായരമ്പലം ഗ്രാമപഞ്ചായത്ത്
പഞ്ചായത്തിന്റെ അടിസ്ഥാന വിവരങ്ങൾ
1. പൊതുവിവരങ്ങൾ
| ഗ്രാമപഞ്ചായത്തിന്റെ പേര് | നായരമ്പലം |
|---|---|
| വിസ്തീർണ്ണം | 12.32 ചതുരശ്ര കിലോമീറ്റർ |
| വില്ലേജ് | നായരമ്പലം |
| ബ്ലോക്ക് പഞ്ചായത്ത് | വൈപ്പിൻ |
| താലൂക്ക് | കൊച്ചി |
| ജില്ല | എറണാകുളം |
| നിയമസഭാ നിയോജക മണ്ഡലം | വൈപ്പിൻ |
| ലോക്സഭാ നിയോജക മണ്ഡലം | എറണാകുളം |
| വാർഡുകളുടെ എണ്ണം | 17 |
2. ജനസംഖ്യാ വിവരങ്ങൾ
| വിഭാഗം | ജനസംഖ്യ |
|---|---|
| പുരുഷന്മാർ | 11,867 |
| സ്ത്രീകൾ | 12,260 |
| ആകെ ജനസംഖ്യ | 24,127 |
| പട്ടികജാതി | 3,915 |
| പട്ടികവർഗ്ഗം | 6 |
3. ഗ്രാമപഞ്ചായത്തിന്റെ അതിർത്തികൾ
| കിഴക്ക് | വീരൻപുഴ |
|---|---|
| പടിഞ്ഞാറ് | അറബിക്കടൽ |
| തെക്ക് | ഞാറക്കൽ ഗ്രാമപഞ്ചായത്ത് അതിർത്തി |
| വടക്ക് | എടവനക്കാട് ഗ്രാമപഞ്ചായത്ത് അതിർത്തി |
നായരമ്പലം ഗ്രാമപഞ്ചായത്ത്
ജനപങ്കാളിത്തത്തിലൂടെ സുസ്ഥിര വികസനത്തിലേക്ക്