സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ

വിവരാവകാശ നിയമം 2005

വിവരാവകാശ നിയമം, 2005 പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.

സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ

പേര്നിരഞ്ജന പി
പദവിസെക്രട്ടറി, നായരമ്പലം ഗ്രാമപഞ്ചായത്ത്
വിലാസം നായരമ്പലം പി.ഒ., എറണാകുളം - 682509
ഫോൺ9496045769

അസി. സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ

പേര്ശ്രീവത്സ് വി
പദവിജൂനിയർ സൂപ്രണ്ട്, നായരമ്പലം ഗ്രാമപഞ്ചായത്ത്
വിലാസം നായരമ്പലം പി.ഒ., എറണാകുളം - 682509
ഫോൺ9947275007

അപ്പീൽ അതോറിറ്റി

പേര്ഗൗതമൻ ടി. സത്യപാൽ
പദവിഅസി. ഡയറക്ടർ - 3 / അപ്പീൽ അധികാരി
ഓഫീസ്ജോയിന്റ് ഡയറക്ടറുടെ കാര്യാലയം,
തദ്ദേശ സ്വയംഭരണ വകുപ്പ്,
കാക്കനാട്, എറണാകുളം - 682030
ഫോൺ0484 2422219
വിവരാവകാശ നിയമം 2005 പ്രകാരം പൊതുജനങ്ങൾക്ക് ആവശ്യമായ വിവരങ്ങൾ നിയമാനുസൃതമായി ലഭ്യമാക്കുന്നതിന് പഞ്ചായത്ത് പ്രതിജ്ഞാബദ്ധമാണ്.