നിർവ്വഹണ ഉദ്യോഗസ്ഥർ

നിർവ്വഹണ ഉദ്യോഗസ്ഥർ

നായരമ്പലം ഗ്രാമപഞ്ചായത്ത്

നായരമ്പലം ഗ്രാമപഞ്ചായത്തിലെ വിവിധ വികസന, ക്ഷേമ, ആരോഗ്യ, കാർഷിക, മൃഗസംരക്ഷണ, സാമൂഹ്യക്ഷേമ മേഖലകളിലെ പദ്ധതികളും സേവനങ്ങളും ഫലപ്രദമായി നടപ്പിലാക്കുന്നതിനായി വിവിധ വകുപ്പുകളിലെ നിർവ്വഹണ ഉദ്യോഗസ്ഥർ പ്രവർത്തിച്ചുവരുന്നു. പൊതുജനങ്ങൾക്ക് ആവശ്യമായ സേവനങ്ങൾ ലഭ്യമാക്കുന്നതിനും പദ്ധതികളുടെ കാര്യക്ഷമമായ നടത്തിപ്പിനുമായി താഴെപ്പറയുന്ന ഉദ്യോഗസ്ഥരെ ബന്ധപ്പെടാവുന്നതാണ്.

ഉദ്യോഗസ്ഥന്റെ പദവിപേര്ഫോൺ നമ്പർ
സെക്രട്ടറിനിരഞ്ജന പി9846349389
അസിസ്റ്റന്റ് സെക്രട്ടറിപ്രിൻസി എം ഡി9847340537
കൃഷി ഓഫീസർറഷീദ് ടി എം9961707615
വെറ്റിനറി സർജൻഡോ. സുബി ടി.കെ7025146810
സബ് ഇൻസ്പെക്ടർ ഓഫ് ഫിഷറീസ്സബിന ടി എം7012612511
ഡയറി എക്സ്റ്റൻഷൻ ഓഫീസർജെയിംസ് ജോസഫ്9496825143
മെഡിക്കൽ ഓഫീസർ (ആയുർവേദം)ഡോ. ശ്രീലേഖ എം എസ്9447106004
മെഡിക്കൽ ഓഫീസർ (ഹോമിയോ)ഡോ. സുബിമോൾ കെ ബി9446164014
മെഡിക്കൽ ഓഫീസർ (പി.എച്ച്.സി)ഡോ. സുസ്മിത ഭായ് എൻ9895052189
വി.ഇ.ഒ (ഈസ്റ്റ് സർ‍ക്കിൾ)ഗിതു ഇ ജി9744707101
വി.ഇ.ഒ (വെസ്റ്റ് സർ‍ക്കിൾ)നീതു കെ വിദ്യൻ9544861791
ഐ.സി.ഡി.എസ് സൂപ്പർവൈസർവിനീത പി വി9446866134
അസിസ്റ്റന്റ് എഞ്ചിനീയർ (എൽ.എസ്.ജി.ഡി)ജയ പി എസ്9946213996