ഓപ്പറേഷൻ തൂഫാൻ 2.0

ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ഓപ്പറേഷൻ തുഫാൻ 2.0 പദ്ധതിയുടെ ഭാഗമായി നായരമ്പലം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ പരിപാടിയും പദയാത്രയും സംഘടിപ്പിക്കുന്നു.

toofan