ഒറ്റ നോട്ടത്തില്‍
- ഗ്രാമപഞ്ചായത്തിന്‍റെ പേര് : നായരമ്പലം
- വിസ്തീര്‍ണ്ണം : 12.32 ച.കി.മീറ്റര്‍
- വില്ലേജ് : നായരമ്പലം
- ബ്ലോക്ക് : വൈപ്പിന്‍
- താലൂക്ക് : കൊച്ചി
- ജില്ല : എറണാകുളം
- അസംബ്ലി നിയോജക മണ്ഡലം : വൈപ്പിന്‍
- പാര്‍ലമെന്‍റ് നിയോജക മണ്ഡലം : എറണാകുളം
- പുരുഷന്‍മാര്‍ : 11867
- സ്ത്രീകള്‍ : 12260
- ആകെ : 224127
- പട്ടികജാതി : 3915
- പട്ടിക വര്‍ഗ്ഗം : 6
- അതിരുകള്‍
കിഴക്ക് : വീരന്‍പുഴ
പടിഞ്ഞാറ് : അറബിക്കടല്‍
തെക്ക് : ഞാറക്കൽ ഗ്രാമപഞ്ചായത്ത് അതിര്‍ത്തി
വടക്ക് : എടവനക്കാട് ഗ്രാമപഞ്ചായത്ത് അതിര്‍ത്തി - വാര്‍ഡുകള്‍ : 17