ജോബി വർഗ്ഗീസ്
പഞ്ചായത്ത് പ്രസിഡന്റ് – അടിസ്ഥാന വിവരങ്ങൾ
പേര് : ജോബി വർഗ്ഗീസ്
പദവി : ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
പഞ്ചായത്ത് : നായരമ്പലം
വാർഡ് നമ്പർ : 12
രാഷ്ട്രീയ പാർട്ടി / മുന്നണി : ഇൻഡ്യൻ നാഷണൽ കോണ്ഗ്രസ്സ്
വിദ്യാഭ്യാസ യോഗ്യത : _
വിലാസം : അറക്കൽ വീട്, നായരമ്പലം പി ഒ, പിൻ-682509
ഫോൺ നമ്പർ : 8943205070
ഇ-മെയിൽ :
പ്രസിഡന്റായി ചുമതലയേറ്റ തീയതി : 21-12-2025
കാലാവധി : 5 വർഷം
സംക്ഷിപ്ത പരിചയം
ശ്രീ. ജോബി വർഗ്ഗീസ് നിലവിൽ നായരമ്പലം ഗ്രാമ പഞ്ചായത്തിന്റെ പ്രസിഡന്റായി സേവനം അനുഷ്ഠിച്ചുവരുന്നു. ജനക്ഷേമ പ്രവർത്തനങ്ങൾ, വികസന പദ്ധതികൾ, അടിസ്ഥാന സൗകര്യ വികസനം, ശുചിത്വ പ്രവർത്തനങ്ങൾ, സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾ എന്നിവയിൽ സജീവമായി പ്രവർത്തിച്ചുവരുന്നു.
പ്രധാന ചുമതലകൾ
- പഞ്ചായത്ത് ഭരണത്തിന് നേതൃത്വം നൽകുക.
- പഞ്ചായത്ത് കമ്മിറ്റി യോഗങ്ങൾക്ക് അധ്യക്ഷത വഹിക്കുക.
- വികസന പദ്ധതികളുടെ ആസൂത്രണവും മേൽനോട്ടവും നിർവഹിക്കുക.
- ജനങ്ങളുടെ പരാതികളും ആവശ്യങ്ങളും പരിഗണിക്കുക.
- സർക്കാർ പദ്ധതികളുടെ ഫലപ്രദമായ നടപ്പാക്കൽ ഉറപ്പാക്കുക.
- പഞ്ചായത്തിന്റെ സാമ്പത്തികവും ഭരണപരവുമായ കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കുക.
ദർശനം
"ജനപങ്കാളിത്തത്തോടെ സമഗ്ര വികസനവും മികച്ച പൊതുസേവനങ്ങളും ഉറപ്പാക്കി പഞ്ചായത്തെ മാതൃകാപഞ്ചായത്താക്കി മാറ്റുക."